പാതിരാകാലം
ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാതിരാകാലം. മൈഥിലിയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.ഇരുട്ടിന്റെയും ഇരയാകലിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.കേരള രാഷ്ട്രീയ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം കഥ പറയുന്നത്.ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ തിരേധാനവും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ...
പാതിരാകാലം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പാതിരാകാലം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications