X
മലയാളം » സിനിമകള്‍ » പത്രോസിന്റെ പടപ്പുകള്‍
പത്രോസിന്റെ പടപ്പുകള്‍

പത്രോസിന്റെ പടപ്പുകള്‍

Drama | 18 Mar 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

പത്രോസിന്റെ പടപ്പുകള്‍ കഥ

ഡിനോയ് പൗലോസ് തിരക്കഥയെഴുതി അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. ഷറഫുദ്ദിന്‍, ഗ്രേസ് ആന്റണി, നസ്ലിന്‍, ഡിനോയ് പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി  പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ജയേഷ്  മോഹന്‍  ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ച ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്.
Read More

പത്രോസിന്റെ പടപ്പുകള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പത്രോസിന്റെ പടപ്പുകള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ്‌
ഛായാഗ്രഹണം ജയേഷ് മോഹന്‍
സംപാദക സംഗീത് പ്രതാപ്
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പത്രോസിന്റെ പടപ്പുകള്‍ ട്രെയിലർ

Video Thumbnail

പത്രോസിന്റെ പടപ്പുകള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പത്രോസിന്റെ പടപ്പുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+