പിക്പോക്കറ്റ്
ബാലചന്ദ്രകുമാറിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'പിക്പോക്കറ്റ്'. മലയാളത്തിലെ പ്രമുഖ നടീ നടന്മാരും, ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ശിവാനി എന്റർടെയിൻമെന്റിന്റെ ബാനറിൽ ശിവാനി സൂരജ് നിർമ്മിക്കുന്ന പിക്പോക്കറ്റിന്റെ ചിത്രീകരണം മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.
പിക്പോക്കറ്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പിക്പോക്കറ്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications