പിപ്പലാന്ത്രി
സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രധാന്യം നല്‍കി ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിപ്പലാന്ത്രി. പേര് പോലെ അൽപം വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയവും. രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ വ്യത്യസ്തവും മനോഹരവുമായ ആചാരത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പെൺകുഞ്ഞുങ്ങളുടെ ജനനം പിപ്പിലാന്ത്രിക്കാർക്ക് ആഘോഷമാണ്. ഗ്രാമത്തിൽ പെൺകുട്ടി പിറന്നാൽ നൂറ്റിപ്പതിനെന്ന് മരങ്ങൾ നടണം. ആറ് വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ ഗ്രാമവാസികൾ ചേർന്ന് കൊണ്ടുവന്ന നിയമാണിത്. ഇതിനു ശേഷം...
പിപ്പലാന്ത്രി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പിപ്പലാന്ത്രി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications