പൂമ്പാറ്റകളുടെ ലോകം
വി.എം അഖിലേഷ് സംവിധാനം ചെയ്ത മലയാളചിത്രമാണ് പൂമ്പാറ്റകളുടെ ലോകം. നിമ റോസ്, രാജേഷ് മോഹന്‍, ദിരാര്‍, പ്രസാദ് രാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശക്തിധരന്‍ എന്നിവരുടെ വരികള്‍ക്ക് രജേഷ് മോഹനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആദിവാസി ജനങ്ങളുടെ ജീവിതത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. വി.എച്ച് ദിരാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൂമ്പാറ്റകളുടെ ലോകം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പൂമ്പാറ്റകളുടെ ലോകം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications