പ്രകാശന്റെ മെട്രോ
ചെറിയ വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ ദിനേഷ് പ്രഭാകര്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ.ഹസീന സുനീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അനഘ ജാനകിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.റോഡ് മൂവിയായി ഒരുക്കിയ ചിത്രം ഒരു ദിവസം നടക്കുന്ന കഥയാണ് പറയുന്നത്. കാസര്‍ക്കോടിന് അടുത്തുള്ള ഉദുമല്‍പേട്ടയില്‍ നിന്നൊരു പെണ്‍കുട്ടി ഒരാളെ തിരക്കി എറണാകുളത്തേക്ക് വരുന്നതാണ് കഥ.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടന്ന സംഭവകഥയാണ് ചിത്രം...
പ്രകാശന്റെ മെട്രോ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പ്രകാശന്റെ മെട്രോ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by :
Uploaded by : Kathir ds
Uploaded by : Aaron james
Uploaded by : Kathir ds
Uploaded by : Kathir ds
Uploaded by : Aaron james


Click it and Unblock the Notifications