X
പ്രിയപ്പെട്ടവര്‍
Drama | 22 Mar 2019 |
Malayalam

പ്രിയപ്പെട്ടവര്‍ കഥ

സംവിധായകന്‍ രാജസേനനെ നായകനാക്കി നവാഗതനായ ഖാദര്‍ മൊയ്തു സംവിധാനം ചെയ്ത ചിത്രമാണ് പ്രിയപ്പെട്ടവര്‍. ചിത്രത്തില്‍ പ്രശസ്ത താരം ചാര്‍മിളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.എം.അര്‍ ഗോപകുമാര്‍,കലാഭവന്‍ നവാസ്,യദുകുമാര്‍,പ്രവീണ്‍ വഞ്ചിയൂര്‍,സുബിന്‍രാജ്,നിധിന്‍,അനുഷ,കനകലത,ഉഷ വീണ, ക്രിസ്റ്റി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ശശികല വി മേനോന്റെ വരികള്‍ക്ക് വിജയന്‍ അമ്പലപ്പുഴയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഭരതക്ഷേത്രയുടെ ബാനറില്‍ ജയന്‍ ഭരതക്ഷേത്ര,രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


** Note : കുറിപ്പ്: പ്രിയപ്പെട്ടവര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+