പ്രിയപ്പെട്ടവര്‍
സംവിധായകന്‍ രാജസേനനെ നായകനാക്കി നവാഗതനായ ഖാദര്‍ മൊയ്തു സംവിധാനം ചെയ്ത ചിത്രമാണ് പ്രിയപ്പെട്ടവര്‍. ചിത്രത്തില്‍ പ്രശസ്ത താരം ചാര്‍മിളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.എം.അര്‍ ഗോപകുമാര്‍,കലാഭവന്‍ നവാസ്,യദുകുമാര്‍,പ്രവീണ്‍ വഞ്ചിയൂര്‍,സുബിന്‍രാജ്,നിധിന്‍,അനുഷ,കനകലത,ഉഷ വീണ, ക്രിസ്റ്റി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ശശികല വി മേനോന്റെ വരികള്‍ക്ക് വിജയന്‍ അമ്പലപ്പുഴയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്....
പ്രിയപ്പെട്ടവര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പ്രിയപ്പെട്ടവര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications