Malayalam»Movies»Raghuvinte Swantham Rasiya
    രഘുവിന്റെ സ്വന്തം റസിയ

    രഘുവിന്റെ സ്വന്തം റസിയ

    Release Date : 20 May 2011
    Director : വിനയൻ
    Critics Rating
    Audience Review
    വിനയന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രഘുവിന്റെ സ്വന്തം റസിയ. മുരളി കൃഷ്ണ,തിലകന്‍, ചാരുഹസന്‍, മേഘ്‌ന രാജ്, സ്പടികം ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആര്‍ കെ ദാമോദരന്റെ വരികള്‍ക്ക് സാജന്‍ മാധവാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, മഞ്ജരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആകാശ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

    • വിനയൻ
      Director
    • ആര്‍ ഹരികുമാര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X