രണ്ടു പേര്‍ ചുംബിക്കുമ്പോള്‍
ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടു പേര്‍ ചുംബിക്കുമ്പോള്‍.കോഴിക്കോടും കൊച്ചിയിലും ചംബന സമരം നടത്തിയവര്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.അര്‍ച്ചന പത്മിനി, എസ് പ്രദീപ്,ശരത് കോവിലകം,ഐ ജി മിനി,ബൈജു നെറ്റോ, ചാതുരി ചന്ദ്രഗീത,വൈ ബിന്‍സി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സദാചാര പോലീസിങ്ങിനെതിരായ പ്രമേയത്തിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കാണ്...
രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications