രാപ്പകൽ
കമൽ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് 'രാപ്പകൽ'. മമ്മൂട്ടി, ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഒരു വലിയ തറവാട്ടിലെ ജോലിക്കാരനാണ് കൃഷ്ണൻ (മമ്മൂട്ടി). സരസ്വതിയമ്മയെ (ശാരദ) അയാൾ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നു. സരസ്വതിയമ്മയുടെ മക്കളെല്ലാം പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം മക്കളെല്ലാവരും തറവാട്ടിലേക്ക് വരുന്നു, ഈ വരവ് തറവാട് ഒരു വലിയ വിലക്ക് വിൽക്കാനുള്ള പദ്ധതിയുമായിട്ടായിരുന്നു എന്ന് പിന്നീട് സരസ്വതിയമ്മയും, കൃഷ്ണനും...
രാപ്പകൽ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രാപ്പകൽ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications