റോബിൻഹുഡ് കഥ/ സംഭവവിവരണം

    ജോഷി സംവിധാനം ചെയ്ത് സച്ചി-സേതു തിരക്കഥയെഴുതി 2009 ഡിസംബർ 24-ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'റോബിൻ ഹുഡ്'. പൃഥ്വിരാജ് സുകുമാരൻ, ഭാവന ബാലചന്ദ്രൻ, നരേൻ, ജയസൂര്യ, ബിജു മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജുമായുള്ള ജോഷിയുടെ രണ്ടാമത്തെ ചിത്രമാണിത്. 

    വ്യാജ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വെങ്കി (പൃഥ്വിരാജ്) എ ടി എമ്മിൽ നിന്നും പണം അപഹരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് എ ടി എം മോഷണം തുടരുന്നു. എല്ലാ മോഷണവും ഇമ്പീരിയൽ ബാങ്ക് ഓഫ് ഇൻഡ്യാ ബാങ്കിനെ ലക്ഷ്യം വെച്ചായിരുന്നു. തുടർന്ന് എ സി പി ഹാരിസിന്റെ (ജയസൂര്യ) നേത്രത്വത്തിൽ അന്വേഷണം ആരംഭിക്കുന്നു. ഉപഭോക്താക്കളെ ഹരാസ് ചെയ്യുന്ന രീതിയിലുള്ള എ സി പി ഹാരിസിന്റെ അന്വേഷണം ബാങ്കിലേ മാനേജിങ്ങ് ഡയറക്ടർ നന്ദകുമാർ മേനോന് (ബിജു മേനോൻ) ഇഷ്ട്ടമാകുന്നില്ല. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത്.
     
     
     
     
     
    **Note:Hey! Would you like to share the story of the movie റോബിൻഹുഡ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X