X

റോമൻസ്

Genre

Drama

Language

Malayalam

Release Date

17 Jan 2013

വി രാജേഷിന്റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത്  2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റോമൻസ്. ആകാശ് (കുഞ്ചാക്കോ ബോബൻ), ഷിബു (ബിജു മേനോൻ) എന്ന രണ്ടു ജയിൽ തടവുകാർ പോലീസിൽ നിന്നു രക്ഷപ്പെട്ട് കേരള തമിഴ്നാട് അതിർത്തിയിലുള്ള പൂമാല എന്ന ഗ്രാമത്തിലെത്തുന്നു. സാഹചര്യങ്ങൾ നിമിത്തം അവർക്ക് അവിടെ വർഷങ്ങളായി പൂട്ടിക്കിടന്ന പള്ളിയിലെ വികാരിമാരായി വേഷമിടേണ്ടി വരുന്നു. അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും, പള്ളിയെ സംബന്ധിച്ചു നിലനിന്ന ഒരു നിഗൂഢത അവർ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതുമാണ്...

റോമൻസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം റോമൻസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+