സാജന് ബേക്കറി സിന്‍സ് 1962 (2021)(U)
Release date
12 Feb 2021
genre
സാജന് ബേക്കറി സിന്‍സ് 1962 കഥ/ സംഭവവിവരണം
കമലയ്ക്ക് ശേഷം അജു വര്‍ഗീസ് നായകനായി എത്തിയ ചിത്രമാണ് സാജന് ബേക്കറി സിന്‍സ് 1962. അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധായകന്. ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അജു വര്‍ഗീസും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ലൗ ആക്ഷന്‍ ഡ്രാമയ്ക്കു ശേഷം ഫെന്റാസ്റ്റിക് ഫിലിംസിന്റെയും എംസ്റ്റാന്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie സാജന് ബേക്കറി സിന്‍സ് 1962 with us? Please send it to us ([email protected]).