സാരഥി
ഗോപാലൻ നായർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് സാരഥി. സണ്ണി വെയ്ൻ, വിനുത ലാല്‍, മധുപാൽ, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. അല്ലലില്ലാത്ത ജീവിതം നയിക്കുന്ന ഒരു ആംബുലൻസ് ഡ്രൈവർ ആണ് ക്രിസ്റ്റി. ഒരിക്കൽ ഒരു മൃതദേഹവുമായി അയാൾ ഹൈറേഞ്ചിലേക്ക് യാത്ര തിരിക്കുന്നു. ഈ യാത്രക്കിടയിൽ ഒരു അപകടം അയാളെ പതിയിരിപ്പുണ്ടായിരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഗോപാലൻ നായർ സാരഥി എന്ന ചിത്രത്തിൽ ദ്രിശ്യവല്‍ക്കരിക്കുന്നത്.
സാരഥി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സാരഥി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications