X
സദ്ദാം

സദ്ദാം

Drama | Nov 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

സദ്ദാം കഥ

പ്രശസ്ത സംവിധായകരായ കമല്‍,ജയരാജ്,റോഷന്‍ ആന്‍ഡ്രൂസ് എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഈശ്വര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സദ്ദാം. തന്റേടിയായ ഒരു പോലീസ് ഓഫീസറുടെയും കേരളത്തിലെ പ്രമുഖ ടെക്‌സെറ്റല്‍ വ്യവസായിയുടെയും കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണവും അശോകന്‍ ചെറുവത്തൂര്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരനാണ് സംഗീതം നല്‍കുന്നത്.
Read More

സദ്ദാം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഈശ്വര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സദ്ദാം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

സദ്ദാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+