സഫാരി കഥ
ഫഹദ് ഫാസിൽ നായകനാവുന്ന പുതിയ ചിത്രമാണ് സഫാരി. ജെക്‌സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി,സണ്ണി വെയ്ന്‍,വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. യുവത്വം തുളുമ്പുന്ന വ്യത്യസ്തനമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാല് യുവാക്കള്‍ നടത്തുന്ന ഒരു യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
** Note : Hello! Would you like to share the storyline of the movie സഫാരി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications