സൈഗാൾ പാടുകയാണ് (2016)
Release date
2016
genre
സൈഗാൾ പാടുകയാണ് കഥ/ സംഭവവിവരണം
ഇതിഹാസ എന്ന ചിത്രത്തിലെ പ്രണയ ജോഡികളായ ഷൈന്‍ ടോം ചാക്കോയെയും അനുശ്രീയെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ട് സിബി മലയില്‍ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് 'സൈഗാള്‍ പാടുകയാണ്'. ലഹരി മരുന്ന് കേസ്സിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നു. ടി എ രസാഖാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്.
**Note:Hey! Would you like to share the story of the movie സൈഗാൾ പാടുകയാണ് with us? Please send it to us (popcorn@oneindia.co.in).
ബന്ധപ്പെട്ട വാര്‍ത്ത