സക്ക പോടു പോടു രാജ കഥ/ സംഭവവിവരണം

    സേതുരാമന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സക്ക പോടു പോടു രാജ. സന്താനം, വിവേക്, വൈഭവി ശാന്‍ഡിലിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സിലമ്പരസനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജന്‍. റൊമാന്റിക് കോമഡി ചിത്രമാണ് സക്ക പോടു പോടു രാജ. വിടിവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിടിവി ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    **Note:Hey! Would you like to share the story of the movie സക്ക പോടു പോടു രാജ with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X