സംഭവം നടന്ന രാത്രിയില്‍
റാഫി തിരക്കഥ എഴുതി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് സംഭവം നടന്ന രാത്രിയില്‍. തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് ചിത്രത്തിലെ നായകന്‍. അര്‍ജുന്‍ അശോകനാണ് ചിത്രത്തിലെ മറ്റൊരു താരം. ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
സംഭവം നടന്ന രാത്രിയില്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സംഭവം നടന്ന രാത്രിയില്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications