സാമ്രാജ്യം
അലക്സാണ്ടർ (മമ്മൂട്ടി) എന്ന അധോലോക ചക്രവർത്തിയുടെ കഥയാണ് 'സാമ്രാജ്യം' എന്ന ചിത്രം പറയുന്നത്. മമ്മൂട്ടിയെ താരപദത്തിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരു ചിത്രമായിരുന്നു ഇത്. മധു, ശ്രീവിദ്യ, ക്യാപ്റ്റൻ രാജു, വിജയരാഘവൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോമോൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
സാമ്രാജ്യം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സാമ്രാജ്യം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications