സാൻഡ് സിറ്റി കഥ
ഡി ജെ എം അസോസിയെറ്റ്സിന്റെ ബാനറിൽ എം ഐ വസന്ത്‌കുമാർ നിർമ്മിച്ച് നടൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാൻഡ് സിറ്റി. നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാവ് എം ഐ വസന്ത്‌കുമാർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദുബായിലാണ് ചിത്രീകരണം നടന്നത്.
** Note : Hello! Would you like to share the storyline of the movie സാൻഡ് സിറ്റി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications