സാൻഡ് സിറ്റി
ഡി ജെ എം അസോസിയെറ്റ്സിന്റെ ബാനറിൽ എം ഐ വസന്ത്‌കുമാർ നിർമ്മിച്ച് നടൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാൻഡ് സിറ്റി. നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാവ് എം ഐ വസന്ത്‌കുമാർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദുബായിലാണ് ചിത്രീകരണം നടന്നത്.
സാൻഡ് സിറ്റി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സാൻഡ് സിറ്റി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications