അനൂപ് മോനോനെ പ്രധാന കഥാപാത്രമാക്കി വേണുഗോപന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വോപരി പാലാക്കാരന്‍. അപര്‍ണ ബാലമുരളി, അനു സിതാര എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പരസ്പരം ടെലിവിഷന്‍ സീരിയലിലൂടെ പ്രശസ്തയായ ഗായത്രി അരുണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രാ ശിവകുമാര്‍ എന്ന കഥാപാത്രത്തെയാണ് ഗായത്രി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചുംബന സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പി എസ് സുരേഷ് ബാബു ആണ്.
** Note :
കുറിപ്പ്: സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.