സത്യ
ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത ചിത്രമാണ് സത്യ.റോമയും പാര്‍വതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ശഹീദാണ് സത്യ നിര്‍മ്മിച്ചിരിക്കുന്നത്. അക്ഷന്‍ ത്രില്ലറാണ് ചിത്രം.ചൂതാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ജയറാം ആണ് ചിത്രത്തില്‍ സത്യ ആയി എത്തുന്നത്.അതി സമര്‍ത്ഥനായ ചൂതാട്ടക്കാരനാണ് ജയറാമിന്റെ സത്യ എന്ന കഥാപാത്രം.എന്നാല്‍ ഒരു നാള്‍ സത്യ...
സത്യ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സത്യ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications