X
സത്യ

സത്യ

Malayalam

സത്യ കഥ

ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത ചിത്രമാണ് സത്യ.റോമയും പാര്‍വതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ശഹീദാണ് സത്യ നിര്‍മ്മിച്ചിരിക്കുന്നത്. അക്ഷന്‍ ത്രില്ലറാണ് ചിത്രം.ചൂതാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ജയറാം ആണ് ചിത്രത്തില്‍ സത്യ ആയി എത്തുന്നത്.അതി സമര്‍ത്ഥനായ ചൂതാട്ടക്കാരനാണ് ജയറാമിന്റെ സത്യ എന്ന കഥാപാത്രം.എന്നാല്‍ ഒരു നാള്‍ സത്യ ചതിക്കപെടുന്നു.തുടര്‍ന്ന് അയാളുടെ ജീവിത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം ചിത്രത്തില്‍ പ്രത്യക്ഷപെടുന്നത്.രോഹിണി, സുധീര്‍ കരമന, രാഹുല്‍ ദേവ്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു  താരങ്ങള്‍.ഭരണി കെ ധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതസംവിധായകന്‍.
Read More

സത്യ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സത്യ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ദീപൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ഫിറോസ് ഷാഹിദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സത്യ വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സത്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+