Celebs»Nikita Thukral
    നികിത തുക്രല്‍

    നികിത തുക്രല്‍

    Actress
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് നികിത.മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.മുംബൈയിലെ പഞ്ചാബി കുടുംബത്തിലാണ് നികിത ജനിച്ചത്. എംഎ ഇക്കണോമിക്‌സ് ബിരുദ്ധതാരിയാണ്.ഹായ് എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അഭിനയ... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് നികിത.മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.മുംബൈയിലെ പഞ്ചാബി കുടുംബത്തിലാണ് നികിത ജനിച്ചത്. എംഎ ഇക്കണോമിക്‌സ് ബിരുദ്ധതാരിയാണ്.ഹായ് എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്ക് കടന്നുവന്നത്.ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായിരുന്നു.പിന്നീട് മലയാളത്തില്‍ നിന്നും തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് അഭിനയച്ചത്.
    Read More
    നികിത തുക്രല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X