»   » ഫഹദ് ഫാസിലിന്റെ നായിക വിവാഹിതയായി, വിവാഹ ചിത്രങ്ങള്‍ കാണൂ..

ഫഹദ് ഫാസിലിന്റെ നായിക വിവാഹിതയായി, വിവാഹ ചിത്രങ്ങള്‍ കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം നിഖിത തുക്രാല്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് മാഗോ ആണ് വരന്‍. ഞായറാഴ്ച മുബൈയില്‍ വച്ചായിരുന്നു വിവാഹം. അതേ ദിവസം തന്നെ വൈകിട്ട് റിസപ്ഷനും നടന്നു.

ഒക്ടോബര്‍ ഏഴിന് മെഹന്ദി ആഘോഷങ്ങളോടെയാണ് ചടങ്ങ് തുടങ്ങിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിവാഹ ഫോട്ടോസ്. കാണൂ..

പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഫഹദിന്റെ നായികയായി

കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയയാണ് നിഖിത തുക്രാല്‍ സിനിമയില്‍ എത്തിയത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

കന്നട റീമേക്ക് ചിത്രങ്ങളില്‍

മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി എത്തിയത് നിഖിതയാണ്. ക്രോണിക് ബാച്ചിലര്‍, കല്യാണ രാമന്‍ മൈ ബോസ് എന്നീ റീമേക്ക് ചിത്രങ്ങളില്‍ നമിതയാണ് നായിക വേഷം അവതരിപ്പിച്ചത്.

ഫോട്ടോ

നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോ കാണൂ..

English summary
Nikita Thukral marries Gagandeep Singh Mago.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam