സത്യം ശിവം സുന്ദരം (2000)
Release date
Feb 2000
genre
സത്യം ശിവം സുന്ദരം കഥ/ സംഭവവിവരണം
റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍,ബാലചന്ദ്രമേനോന്‍,കൊചചിന്‍ ഹനീഫ എന്നവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രമാണ് സത്യം ശിവം സുന്ദരം.കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് റാഫി മെക്കാര്‍ട്ടിന്‍ ആണ്.
**Note:Hey! Would you like to share the story of the movie സത്യം ശിവം സുന്ദരം with us? Please send it to us (popcorn@oneindia.co.in).