സത്യപ്രതിജ്ഞ (1992)
Release date
1992
genre
സത്യപ്രതിജ്ഞ കഥ/ സംഭവവിവരണം
എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്ത ചിത്രമാണ് സത്യപ്രതിജ്ഞ. മുരളി, സുരേഷ് ഗോപി, ഉര്‍വശി, വിജയരാഘവന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie സത്യപ്രതിജ്ഞ with us? Please send it to us ([email protected]).