സത്യം ശിവം സുന്ദരം

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Feb 2000
കഥ/ സംഭവവിവരണം
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ബാലചന്ദ്രമേനോൻ, കൊച്ചിൻ ഹനീഫ, അശ്വതി മേനോൻ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സത്യം ശിവം സുന്ദരം'. ഛായാഗ്രാഹകൻ രവിവർമ്മന്റെ ആദ്യ ചിത്രമായിരുന്നു ഇത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ്, അനുപമ റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam