സീഡന്‍ കഥ/ സംഭവവിവരണം

    സൂപ്പര്‍ഹിറ്റ് മലയാള ചിത്രം നന്ദനത്തിന്റെ തമിഴ് റീമേക്കാണ് സീഡന്‍.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം സുബ്രഹ്മണ്യന്‍ ശിവയാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്.നന്ദനത്തില്‍ അരവിന്ദ് അവതരിപ്പിച്ച കൃഷ്ണന്റെ വേഷം തമിഴില്‍ ധനുഷാണ് കൈകാര്യം ചെയ്തത്.ഉണ്ണിമുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie സീഡന്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X