സീതാകാളി
പ്രശസ്ത എഴുത്തുകാരനും, നാടക സംവിധായകനുമായ ശ്രീപ്രതാപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സീതാകാളി.സ്‌നേഹ ദിവാകര്‍,ശിവജി ഗുരുവായൂര്‍,അനു ജോസഫ്, സോന നായര്‍ ,മുകുന്ദന്‍,ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാന്‍ക്വിനിനെതിരായി വിമര്‍ശനം തൊടുത്തുവിടാനും ചിത്രം ശ്രമിക്കുന്നുണ്ട്.പുരോഗമന നാട്യങ്ങള്‍ക്കിടയിലൂടെ മലയാളി...
സീതാകാളി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സീതാകാളി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications