X
മലയാളം » സിനിമകള്‍ » സീതാകാളി
സീതാകാളി

സീതാകാളി

Drama | 2017 |
Malayalam

സീതാകാളി കഥ

പ്രശസ്ത എഴുത്തുകാരനും, നാടക സംവിധായകനുമായ ശ്രീപ്രതാപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സീതാകാളി.സ്‌നേഹ ദിവാകര്‍,ശിവജി ഗുരുവായൂര്‍,അനു ജോസഫ്, സോന നായര്‍ ,മുകുന്ദന്‍,ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സ്ത്രീ  കേന്ദ്രീകൃതമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാന്‍ക്വിനിനെതിരായി വിമര്‍ശനം തൊടുത്തുവിടാനും ചിത്രം ശ്രമിക്കുന്നുണ്ട്.പുരോഗമന നാട്യങ്ങള്‍ക്കിടയിലൂടെ മലയാളി സമൂഹം ഏത് വിധം സ്ത്രീത്വത്തെ അപമാനിക്കുകയും വില്‍ക്കുകയും ചെയ്യുന്നു എന്ന് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ തുറന്നുകാട്ടുന്നു.പ്രസിന്‍ പ്രതാപ് എഡിറ്റിങ്ങും സൈമണ്‍ ജോസഫ്,വിനോദ് വിഷ്ണു എന്നിവര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍,വടക്കേ അമ്പലപ്പാട്ട് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

സീതാകാളി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സീതാകാളി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്രീപ്രതാപ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ രാംദാസ് കോട്ടയില്‍, വടക്കേ അമ്പലപ്പാട്ട് ശിവന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സീതാകാളി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+