ശ്രീപ്രതാപ്
Director
എഴുത്തുകാരന്, ചലച്ചിത്ര -നാടക സംവിധായകന് എന്നീ നിലകകളിലെല്ലാം പ്രശസ്തനാണ് ശ്രീപ്രതാപ്.ജി ശങ്കരപിള്ള അവാര്‍ഡ് അടക്കം,പന്ത്രണ്ട് തവണ മികച്ച നാടക സംവിധായകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.നേത്രം, വീട്ടിലേക്ക്, ശക്തന് തമ്പുരാന്, സീതാകാളി...
ReadMore
Famous For
എഴുത്തുകാരന്, ചലച്ചിത്ര -നാടക സംവിധായകന് എന്നീ നിലകകളിലെല്ലാം പ്രശസ്തനാണ് ശ്രീപ്രതാപ്.ജി ശങ്കരപിള്ള അവാര്‍ഡ് അടക്കം,പന്ത്രണ്ട് തവണ മികച്ച നാടക സംവിധായകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.നേത്രം, വീട്ടിലേക്ക്, ശക്തന് തമ്പുരാന്, സീതാകാളി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.ശക്തന് തമ്പുരാന് എന്ന ചിത്രത്തില്‍ രാമവര്‍മ്മ ശക്തന് തമ്പുരാന് എന്ന കഥാപാത്രമടക്കം നാലു വേഷങ്ങള്‍ അവതരിപ്പിച്ചത് സിദ്ധിഖാണ്.2017ല്‍ പുറത്തിറങ്ങിയ സീതാകാളി എന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാന്ക്വിനിനെതിരായി വിമര്‍ശനം തൊടുത്തുവിടാനും ചിത്രം...
Read More
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
-
നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ
ശ്രീപ്രതാപ് അഭിപ്രായം