Celebs»Vadakke Ambalapatt Sivan
    വടക്കേ അമ്പലപ്പാട്ട് ശിവന്‍

    വടക്കേ അമ്പലപ്പാട്ട് ശിവന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് വടക്കേ അമ്പലപ്പാട്ട് ശിവന്‍.2017ല്‍ പുറത്തിറങ്ങിയ സീതാകാളി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.സ്ത്രീ   കേന്ദ്രീകൃതമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് വടക്കേ അമ്പലപ്പാട്ട് ശിവന്‍.2017ല്‍ പുറത്തിറങ്ങിയ സീതാകാളി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.സ്ത്രീ   കേന്ദ്രീകൃതമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാന്‍ക്വിനിനെതിരായി വിമര്‍ശനം തൊടുത്തുവിടാനും ചിത്രം ശ്രമിക്കുന്നുണ്ട്.പുരോഗമന നാട്യങ്ങള്‍ക്കിടയിലൂടെ മലയാളി സമൂഹം ഏത് വിധം സ്ത്രീത്വത്തെ അപമാനിക്കുകയും വില്‍ക്കുകയും ചെയ്യുന്നു എന്ന് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ തുറന്നുകാട്ടുന്നു.
    Read More
    വടക്കേ അമ്പലപ്പാട്ട് ശിവന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X