Malayalam»Movies»Server Sundaram-Tamil
    സെര്‍വര്‍ സുന്ദരം

    സെര്‍വര്‍ സുന്ദരം

    Release Date : 28 Nov 2017
    Critics Rating
    Audience Review
    സന്താനം നായകനായി എത്തുന്ന തമിഴ് ചിത്രമാണ് സെര്‍വര്‍ സുന്ദരം.ആനന്ദ് ബല്‍ക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈഭവിയാണ് ചിത്രത്തിലെ നായിക.സംവിധായകന്‍ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. സൗരഭ് ശുക്ല, കിറ്റി, ശണ്‍മുഖരാജന്‍, ഷെഫ് ദാമോദരന്‍, പ്രിയങ്ക ഷാ എന്നിവരാണ് മറ്റു താരങ്ങള്‍.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. പി കെ വര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.കെന്‍ന്യ ഫിലിംസിന്റെ ബാനറില്‍ സെല്‍വ കുമാറാണ്  സെര്‍വര്‍ സുന്ദരം നിര്‍മ്മിച്ചിരിക്കുന്നത്. 


    • ആനന്ദ് ബല്‍ക്കി
      Director
    • സന്തോഷ് നാരായണന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X