ഷക്കീല
ബിഗ്രേഡ് സിനിമകളിലൂടെ തൊണ്ണൂറുകളില്‍ സിനിമ പ്രേമികളെ ഹരം കൊളളിച്ച ഷക്കീലയുടെ ജീവിതം പറയുന്ന ചിത്രമാണ് ഷക്കീല. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ലങ്കേഷിന്റെ അദ്യ ഹിന്ദി ചിത്രമാണ് ഷക്കീല.സില്‍ക്ക് സ്മിതയുടെ ജീവിതകഥയ്ക്കു പിന്നാലെയാണ് ഷക്കീലയുടെ ബയോപിക്ക് സിനിമയും അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ്രേഡ് സിനിമകള്‍ക്ക് ഒരുകാലത്ത് മികച്ച സ്വീകാര്യത ലഭിച്ച സമയത്തായിരുന്നു ഷക്കീലയും...
ഷക്കീല ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഷക്കീല ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications