ശിഖാമണി
ചെമ്പന്‍ വിനോദ് ജോസ് പ്രധാന വേഷത്തിലെത്തുന്ന ശിഖാമണിയുടെ ട്രെയിലർ പുറത്തിറങ്ങി. മൃദുല മുരളിയാണ് നായിക. ഔദ്യോഗിക ട്രെയിലറിനു പുറമെ 2ഡി അനിമേഷൻ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്. സത്യം വിഡിയോസാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. വിനോദ് ഗുരുവായൂർ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയിരിക്കുന്നു. മനോജ് പിള്ളയാണു ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീരാജ് സിനിമയുടെ ബാനറിൽ കെ. കെ. രാജഗോപാലാണു ചിത്രം നിർമിക്കുന്നത്.
ശിഖാമണി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ശിഖാമണി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications