ശിഖാമണി കഥ
ചെമ്പന്‍ വിനോദ് ജോസ് പ്രധാന വേഷത്തിലെത്തുന്ന ശിഖാമണിയുടെ ട്രെയിലർ പുറത്തിറങ്ങി. മൃദുല മുരളിയാണ് നായിക. ഔദ്യോഗിക ട്രെയിലറിനു പുറമെ 2ഡി അനിമേഷൻ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്. സത്യം വിഡിയോസാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. വിനോദ് ഗുരുവായൂർ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയിരിക്കുന്നു. മനോജ് പിള്ളയാണു ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീരാജ് സിനിമയുടെ ബാനറിൽ കെ. കെ. രാജഗോപാലാണു ചിത്രം നിർമിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ശിഖാമണി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications