ശിവപുരത്തെ കല്യാണി (2018)
Release date
2018
genre
ശിവപുരത്തെ കല്യാണി കഥ/ സംഭവവിവരണം
ദേശീയപുരസ്ക്കാര ജേതാവായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിവപുരത്തെ കല്യാണി.ബാബു നമ്പൂതിരി, കൊച്ചുപ്രേമന്, മദന്‍ലാല്‍, ജെസി കൊട്ടാരക്കര, ഷോബി തിലകന്, അയ്മനം സാജന്, ജയപ്രകാശ് അമ്പലപ്പുഴ, ശിവപുരം ഗോപന്, കനകലത, സുമംഗല, സോണിയ ജോസ്, ബോബി സുരന്, മിനി അലക്സ്, ഗീത മണി,ബേബി കല്യാണി എന്നിവരാണ്
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോഷി സുരന് ആമ്പല്ലൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്.ക്യാമറ ബിനു മാധവ്.മണ്ണടി പ്രഭ, അരുണ്‍ ഗോപിനാഥ് എന്നിവരുടെ വരികള്‍ക്ക് വൈത്തിരി സംഗീതം പകരുന്നു.
**Note:Hey! Would you like to share the story of the movie ശിവപുരത്തെ കല്യാണി with us? Please send it to us ([email protected]).