രഘുമാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സിന്ദൂരരേഖ.സുരേഷ് ഗോപി,ശോഭന,രഞ്ജിത, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ശരത്ത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കെ.ജെ യേശുദാസ്, സുജാത മോഹന്‍, കെ.എസ് ചിത്ര, ശരത്ത്, ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.അജയന്‍, സന്തോഷ്,ശങ്കരാടി, ജോണി, കോഴിക്കോട് നാരായണന്‍ നായര്‍, സുജിത, പുന്നപ്ര അപ്പച്ചന്‍, ശ്രികല കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ജി.കെ മൂവിലാന്‍ഡിന്റെ ബാനറില്‍ ജി ഗോപാലകൃഷ്ണന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
** Note :
കുറിപ്പ്: സിന്ദൂരരേഖ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.