സ്കെച്ച് (2007)
Release date
2007
genre
സ്കെച്ച് കഥ/ സംഭവവിവരണം
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി പ്രസാദ് യാദവ് സംവിധാനം ചെയ്ത ചിത്രമാണ് സ്കെച്ച്. രാജന് പി ദേവ്, തൊടുപുഴ വാസന്തി, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, ടി ജി രവി, ശാന്ത കുമാരി, വിജയരാഘവന് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
**Note:Hey! Would you like to share the story of the movie സ്കെച്ച് with us? Please send it to us ([email protected]).