സണ്‍ ഓഫ് സത്യമൂര്‍ത്തി
അല്ലു അർജുൻ നായകനായ ആക്ഷൻ ചിത്രമാണ് 'സണ്‍ ഓഫ് സത്യമൂര്‍ത്തി'. സമന്ത, നിത്യ മേനോൻ, ഉപേന്ദ്ര, എം എസ് നാരായണ, സ്നേഹ പ്രസന്ന, സമ്പത്ത് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2014 ഏപ്രിൽ 10-നാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. എന്നാൽ 2015 ഏപ്രിൽ 2-ന് മലയാളം ഉൾപ്പെടെ നിരവതി ഭാഷകളിലായി ഒരു വൈഡ് റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം ഇപ്പോൾ.
സണ്‍ ഓഫ് സത്യമൂര്‍ത്തി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സണ്‍ ഓഫ് സത്യമൂര്‍ത്തി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications