സൂത്രക്കാരന്‍
അനില്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സൂത്രക്കാരന്‍.ഗോകുല്‍ സുരേഷ്, നിരഞ്ജ്, രഞ്ജി പണിക്കര്‍, ലാലു അലക്‌സ്, വിജയരാഘവന്‍, വര്‍ഷ, ഇനിയ, സരയു, ശാന്തികൃഷ്ണ, മിഥുന്‍ രമേശ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിച്ചു ബാലമുരളിയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും പ്രദീപ് നായര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ...
സൂത്രക്കാരന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സൂത്രക്കാരന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications