സൂത്രക്കാരന്‍ കഥ/ സംഭവവിവരണം

    അനില്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സൂത്രക്കാരന്‍.ഗോകുല്‍ സുരേഷ്, നിരഞ്ജ്, രഞ്ജി പണിക്കര്‍, ലാലു അലക്‌സ്, വിജയരാഘവന്‍, വര്‍ഷ, ഇനിയ, സരയു, ശാന്തികൃഷ്ണ, മിഥുന്‍ രമേശ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിച്ചു ബാലമുരളിയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും പ്രദീപ് നായര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ ജോര്‍ജ്,വിച്ചു മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    **Note:Hey! Would you like to share the story of the movie സൂത്രക്കാരന്‍ with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X