സൗണ്ട് തോമ കഥ/ സംഭവവിവരണം

  വൈശാഖ് സംവിധാനം ചെയ്ത്  2013-ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചിത്രമാണ് സൗണ്ട് തോമ. ദിലീപ്, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്. ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
   
   
   
   
   
   
   
   
   
   
   
   
  **Note:Hey! Would you like to share the story of the movie സൗണ്ട് തോമ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X