
വൈശാഖ് സംവിധാനം ചെയ്ത് 2013-ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചിത്രമാണ് സൗണ്ട് തോമ. ദിലീപ്, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്. ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
-
ദിലീപ്as പ്ലാപ്പറമ്പിൽ തോമ
-
നമിത പ്രമോദ്as ശ്രീലക്ഷ്മി
-
മുകേഷ്as പ്ലാപ്പറമ്പിൽ മത്തായി
-
സായികുമാർas പ്ലാപ്പറമ്പിൽ പൗലോ
-
സുരാജ് വെഞ്ഞാറമൂട്
-
വൈശാഖ്Director
-
അനൂപ്Producer
-
ഗോപിസുന്ദർMusic Director
-
നാദിര്‍ഷLyricst
-
മുരുകൻ കാട്ടാക്കടLyricst
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ