സ്പാനിഷ് മസാല കഥ
ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ജനുവരി 20-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പാനിഷ് മസാല. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം പ്ലാസ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
** Note : Hello! Would you like to share the storyline of the movie സ്പാനിഷ് മസാല or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications