
ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ജനുവരി 20-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പാനിഷ് മസാല. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം പ്ലാസ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
-
ദിലീപ്as ചാർളി
-
കുഞ്ചാക്കോ ബോബൻas രാഹുൽ
-
ഡാനിയേല സാക്കേൾas കമീല
-
ബിജു മേനോൻas മേനോൻ
-
നെൽസണ്‍as പപ്പൻ
-
വിനയ പ്രസാദ്as രാഹുലിന്റെ അമ്മ
-
നിവിന്‍ പോളിas ജോർജ്ജ് (അതിഥിവേഷം)
-
അര്‍ച്ചന കവിas ലില്ലിക്കുട്ടി (അതിഥിവേഷം)
-
ലാൽ ജോസ്Director
-
നൗഷാദ്Producer
-
വിദ്യാസാഗർMusic Director
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ